കൊച്ചി: ഇന്ത്യയുടെ ഭരണനിർവഹണ മേഖലയിൽ തിളങ്ങിനിന്നിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഡോ. ക്രിസ്റ്റി ഫെർണാണ്ടസെന്ന്
കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗസ് ചക്കാലക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.