annakutty-varghese94

പിറവം: നോർത്ത് പിറമാടം മാങ്കുളത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പിറമാടം സെന്റ് ജോൺസ് ബേത്‌ലഹേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസി, രാജു, ജോസി. മരുമക്കൾ: ഫ്രെഡറിക് യേശുദാസ്, കുഞ്ഞുമോൾ, ജിജി.