പെരുമ്പളം: റിട്ട. നേവി ഉദ്യോഗസ്ഥൻ മേച്ചേലിൽ (പുത്തൻപുരയിൽ ) ഷാജി (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ആശ. മക്കൾ: ആഷാദ് (ദുബായ് ), സജാദ് (ഒമാൻ). മരുമക്കൾ: സൈന, ശ്രീയ.