kklm
കൂത്താട്ടുകുളത്ത് നടത്തിയ സംയുക്ത പ്രകടനവും യോഗവും സി.എൻ.പ്രഭകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ നടത്തുന്ന പാർലമെന്റ് മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് കൂത്താട്ടുകുളത്ത്

കെ.എസ്.കെ.ടി.യു, പി.കെ.എസ് സംഘടനകൾ സംയുക്ത പ്രകടനം നടത്തി. യോഗം സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. ബെന്നി മാത്യു,

അനിൽ കരുണാകരൻ, എ.വി. മനോജ്, വി.ആർ. രാജു, സുമ വിശ്വംഭരൻ

തുടങ്ങിയവർ സംസാരിച്ചു.