dd

കൊച്ചി: മൂവാറ്റുപുഴ കല്ലൂർക്കാട് കലൂർ പേരമംഗലത്ത് ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ആയില്യം മഹോത്സവം ആഘോഷിച്ചു. വിദേശികളടക്കം ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്രം തന്ത്രി കെ.വി. സുഭാഷിന്റെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളുമുണ്ടായിരുന്നു.