തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ പാലസ് സ്‌കൂൾ പരിസരം, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഓഫീസ് പരിസരം, സ്റ്റാച്യൂ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5വരെ
പാലാരിവട്ടം സെക്ഷൻ പരിധിയിൽ ബീന അഞ്ചുമന റോഡ്, കണ്ണൻതോടത്ത് റോഡ് എന്നിവിടങ്ങളിൽ രാവിലെ 8മുതൽ ഉച്ചയ്ക്ക് 2വരെയും മാമംഗലം അഞ്ചുമന റോഡ്, കരുവേലി റോഡ്, പി.ജെ. ആന്റണി റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1മുതൽ വൈകിട്ട് 5.30വരെയും
സെൻട്രൽ സെക്ഷൻ പരിധിയിൽ പുല്ലേപ്പടി ചിറ്റൂർ റോഡ് ഭാഗങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ
കലൂർ സെക്ഷൻ പരിധിയിൽ കറുകപ്പിള്ളി മോസ്‌ക് പരിസരം, ദേശാഭിമാനി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ പൂർണമായും വൈലോപ്പിള്ളി റോഡ്, വസന്ത് നഗർ എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 3വരെ ഭാഗികമായും
തേവര സെക്ഷൻ പരിധിയിൽ അമലഭവൻ റോഡ്, മാത്തോ റോഡ്, മാത്തോ ജംഗ്ഷൻ, ബണ്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ