cpm
പി എം അലിയാർ അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്രുപുഴ: സി.പി.എം, സി.ഐ.ടി.യു നേതാവായിരുന്ന പി.എം. അലിയാർ ചരമവാർഷികദിനം ആചരിച്ചു.എ.കെ. നൂറുദ്ദീൻ പതാക ഉയർത്തി. അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പായിപ്ര സ്ക്കൂൾ പടി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എം.എ. സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. പായിപ്ര സഹകരണബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ് മുഖ്യപ്രഭാഷണം നടത്തി, കെ.എം. രാജമോഹനൻ സംസാരിച്ചു.