മൂവാറ്റുപുഴ: കേരളത്തിന്റെ തനത് നൃത്തവും ആയോധനകലയും സംഗമിക്കുന്ന അപൂർവ ദൃശ്യവിരുന്നായ ഒറ്റ മോഹിനിയാട്ടത്തിന്റെയും കളരിപ്പയറ്റിന്റെയും സംഗമാണ്. മേള ആഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 7ന് ഒറ്റ അവതരിപ്പിക്കും.