sukumari105

പറവൂർ: ചിറ്റാറ്റുകര കിഴക്കേ തൈക്കൂട്ടത്തിൽ പരേതനായ കാർത്തികേയന്റെ ഭാര്യ സുകുമാരി (105) നിര്യാതയായി. മക്കൾ: അശോകൻ, വേണു, കുഞ്ഞപ്പൻ, തങ്ക. മരുമക്കൾ: ഗിരിജ, ഷൈജ, സുഭാഷിണി, രാധാകൃഷ്ണൻ.