vinayakan72

വൈപ്പിൻ: മുനമ്പം ഗോഡ് മറൈൻ പ്രോസസിംഗ് കമ്പനി ഉടമ ഐ.ആർ. വളവിന് സമീപം പാണ്ടികശാലക്കൽ പി.കെ. വിനായകൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതി. മക്കൾ: നൈന, നീന, നിധിൻ പി. വിനായകൻ. മരുമക്കൾ: പി.ആർ. രമേശ്, പി.സി.ശാന്തകുമാർ, രേഷ്മ ആർ. മേനോൻ.