വൈപ്പിൻ: ചെറായി കിളിക്കോടൻ വീട്ടിൽ (ഒറ്റമാവുങ്കൽ) ഭഗവത് സിംഗിന്റെ ഭാര്യ മായ (55) നിര്യാതയായി. ഏഴിക്കര ഗവ. എൽ.പി. സ്‌കൂൾ അദ്ധ്യാപികയാണ്. മക്കൾ: ഭാഗ്യനാഥ് (ടി.സി.സി, ഏലൂർ), അമൃത സിംഗ്.