
മുളന്തുരുത്തി: തുരുത്തിക്കര വെട്ടിക്കുളം പുത്തൻമഠം ശങ്കരനാരായണൻ എമ്പ്രാന്തിരി (87) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മാൾ. മക്കൾ: പരേതനായ ഹരിദാസ്, ശ്രീകല, പുഷ്പകല, ഇന്ദുകല. മരുമക്കൾ: മിനി, സുബ്രഹ്മണ്യൻ (വെട്ടികുളം മറ്റപ്പിള്ളിക്കാവ് ക്ഷേത്രം മേൽശാന്തി), വേണുഗോപാൽ, സന്തോഷ്. സംസ്കാരം ഇന്ന് രാവിലെ 11 ന് പെരുമ്പിള്ളി സ്വർഗ്ഗീയം ശ്മശാനത്തിൽ.