മുഖ്യമന്ത്രി പിണറായി വിജയന്റെ
പൗരപ്രമുഖരുമായി കൂടിക്കാഴ്ച
ഡിസംബർ 7 വ്യാഴം രാവിലെ 9
അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്റർ
ഡിസംബർ 8 വെള്ളി രാവിലെ 9
കലൂർ ഐ.എം.എ ഹൗസ്.
ഡിസംബർ 9 ശനി രാവിലെ 9
തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സിയോൺ ഓഡിറ്റോറിയം.
ഡിസംബർ 10 ഞായർ രാവിലെ 10
പെരുമ്പാവൂർ വെങ്ങോല ഹമാരാ ഓഡിറ്റോറിയം