ssu

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഡിസാസ്റ്റർ മാനേജ്‌മെന്റ് ആൻഡ് മിറ്റിഗേഷൻ പ്രോഗ്രാമിൽ ഗസ്റ്റ് അദ്ധ്യാപികയുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. ഡിസംബർ 14ന് രാവിലെ 10ന് കാലടി മുഖ്യകേന്ദ്രത്തിലെ ജ്യോഗ്രഫി വിഭാഗത്തിലാണ് ഇന്റർവ്യു. ഫോൺ: 9746396112.

ബി.എ റീ അപ്പിയറൻസ് പരീക്ഷകൾ

ഒന്നാം സെമസ്റ്റർ ബി.എ റീ അപ്പിയറൻസ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുളള അവസാന തീയതി ഡിസംബർ 10 ആണെന്ന് സർവകലാശാല അറിയിച്ചു.