camera

കുമ്പളം: പഞ്ചായത്തിൽ നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം പനങ്ങാട് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ വർക്കി അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കാർമ്മലി, അംഗങ്ങളായ ഫൈസൽ, സജീവൻ, മാലിക് തുടങ്ങിയവർ പങ്കെടുത്തു. പനങ്ങാട് സോണൽ റെസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് വി.പി. പങ്കജാക്ഷൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി സിറ്റി പൊലീസിന്റെ നിയന്ത്രണത്തിലാണ് പദ്ധതി. നടപ്പാക്കുന്നത്.