prrunal
മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസനപള്ളിയിലെ പെരുന്നാളിന തുടക്കംകുറിച്ചുകൊണ്ട് വികാരി പോൾസൺ കുര്യാക്കോസ് ഇടക്കാട്ടിൽ കൊടിയേറ്റുന്നു

മൂവാറ്റുപുഴ: മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ മോർ ഇഗ്നാത്തിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളും ശിലാസ്ഥാപനദിനവും 7,8,9 തീയതികളിൽ നടക്കും.