കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂൾ സ്റ്റേജ് ക്രൂ സംഘടിപ്പിക്കുന്ന മെഗാ സംഗീത നാടകാവിഷ്‌കാരം 'മൈ ഫെയർ ലേഡി' കേരള ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ പത്തിന് വൈകിട്ട് അഞ്ചിന് നടക്കും. ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ 350 വിദ്യാർത്ഥികൾ പങ്കെടുക്കും. പ്രവേശനത്തിന് പാസ് നിർബന്ധമാണ്. പാസുകൾക്ക് 8606986843, 9946821524.