അങ്കമാലി: പള്ളിപ്പാട്ട് മുട്ടിച്ചാൻ വർഗീസ് (78) നിര്യാതനായി. ഭാര്യ: എൽസി (വരാപ്പുഴ മേനാച്ചേരി കുടുംബാംഗം). മക്കൾ: സിജു, സിന്ധു. മരുമക്കൾ: റിയ,ജോർജ്ജ്.