വൈപ്പിൻ: ഫെറിയുടെ ഡ്രൈഡോക്ക് സർവേ നടക്കുന്നതിനാൽ ഇത് കഴിയുന്നതുവരെ പള്ളിപ്പുറം കുഞ്ഞിത്തൈ ഫെറി സർവീസ് ഉണ്ടായിരിക്കുന്നതല്ലെ ന്ന് നടത്തിപ്പുകാരായ ബാലസുബ്രഹ്മണ്യ ക്ഷേത്രസംഘം അറിയിച്ചു.