poulose72

അങ്കമാലി: വാതക്കാട് തളിയൻ പൗലോസ് (72 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: യോഹന്നാൻ (റിട്ട. ക്രോംപ്ടൺ ഗ്രീവ്സ്, അത്താണി), റോസി, ജോർജ് (റിട്ട. ക്രോംപ്ടൺ ഗ്രീവ്സ്, അത്താണി), ത്രേസ്യാമ്മ, ജോസഫ്.