sosamma-90

പെരുമ്പാവൂർ: അശമന്നൂർ പാണാട്ട് വീട്ടിൽ പരേതനായ യാക്കോബിന്റെ ഭാര്യ ശോശാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറുപ്പംപടി പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ബാബു, കുര്യാക്കോസ്, പരേതനായ യാക്കോബ്. മരുമക്കൾ: മിനി, ആലീസ്, റീന, പരേതനായ കുട്ടപ്പൻ.