gopalakrishnan-76

പറവൂർ: മന്നം ഐശ്വര്യ ലെയ്‌നിൽ താഴത്തുവീട്ടിൽ ടി. ഗോപാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സനിത, നാൻസി. മരുമകൻ: സുര.