കൊച്ചി: കാട്ടിപ്പറമ്പിൽ കെ.എ. ജോസഫി (കുഞ്ഞപ്പൻ) ന്റെ ഭാര്യ മരിയ ത്രേസ്യ (കൊച്ചുത്രേസ്യ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മകൻ: ആൻഡ്രൂസ് ജെയ്‌സൺ.