sarada-89

തൃപ്പൂണിത്തുറ: എരൂർ ഉരുളൻപറമ്പിൽ സ്വാമിനാഥന്റെ ഭാര്യ ശാരദ (89) നിര്യാതയായി. മക്കൾ: ജലജ, ഷൈലജ, ദേവരാജൻ, തമ്പി, ലത. മരുമക്കൾ: രാജൻ, മോഹനൻ, ശക്തികുമാർ, സിന്ധു, സിജു.