പറവൂർ: കിഴക്കേപ്രം വഴിക്കുളങ്ങര ശ്രീവത്സത്തിൽ വേണുഗോപാൽ ടി.എസ് (57, ഭവാനി കൺസൾട്ടൻസി, എറണാകുളം) നിര്യാതനായി. ഭാര്യ: ആശ (സമൂഹം ഹൈസ്‌കൂൾ, പറവൂർ). മക്കൾ: കൃഷ്ണജിത്ത് (അസോസിയേറ്റ് സ്ട്രക്ചറൽ കൺസൾട്ടൻസി, എറണാകുളം), കൃഷ്ണദേവ് (വിദ്യാർത്ഥി).