raghavan-79

പനങ്ങാട്: പൊഴിഞ്ഞിയിൽ രാഘവൻ (79) നിര്യാതനായി. ഭാര്യ: സരോജിനി. മകൾ: ഉഷ. മരുമകൻ: സുരേഷ് ബാബു.