പറവൂർ: ഗൈഡ്ലൈൻ ഇന്നോവേറ്റീസ് സൊല്യൂഷന്റെ നേതൃത്വത്തിൽ ടാലി സോഫ്റ്റുവെയർ ഉപയോഗിച്ച് ടാക്സ് സംബന്ധമായ ജോലികൾക്കായുള്ള സൗജന്യ വർക്ക്ഷോപ്പ് ഇന്ന് രാവിലെ പത്തരയ്ക്ക് നടക്കും. രജിസ്ട്രേഷന് ഫോൺ: 8606078001.