shamsudheen-shah-72

കൊച്ചി: ആസാദ് റോഡ് പാറേക്കാട് ലെയിനിൽ ഷംസുദ്ദീൻ ഷാ (72) നിര്യാതനായി. ഭാര്യ: സുബൈദബാനു. മക്കൾ: നജ്ജു മുഹമ്മദ് ഘൗസ്, നാദിർഷ. മരുമക്കൾ: മുഹമ്മദ് ഘൗസ്, നാസിയ സുൽത്താന.