മഞ്ഞുമ്മൽ: മൂരിയംകുളം വീട്ടിൽ തോമസ് (89) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: റെനി, മിനി, പരേതനായ ഷെനി. മരുമക്കൾ: ഷാജൻ, ജെസി.