
കോലഞ്ചേരി: കടമറ്റം കുറ്റാപ്പിള്ളിൽ ബോസിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ലീനി ബോസ് (66 റിട്ട. മെഡിക്കൽ കോളേജ് ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടമറ്റം സെന്റ് ജോർജ് യാക്കോബായാ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: നദിയ (ഖത്തർ), നിഖിൽ (ദുബായ്). മരുമക്കൾ: റോണി മാത്യു (ഖത്തർ), ഷോണ മേരി (ദുബായ്).