പറവൂർ: സായികൃപയിൽ പി.കെ. നന്ദനവർമ്മ (76 റിട്ട. റെയിൽവേ) നിര്യാതനായി. സത്യസായി സേവാസമിതി പറവൂർ കൺവീനർ, എറണാകുളം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുലേഖ വർമ്മ. മക്കൾ: സന്ദീപ് വർമ്മ, ശബരീഷ് വർമ്മ. മരുമക്കൾ: ശാലിനി, അശ്വിനി.