പള്ളുരുത്തി: കുമ്പളങ്ങി ചാലവീട്ടിൽ ബാർബര ജോസഫ് (84) നിര്യാതയായി. മക്കൾ : ബെന്നി , തങ്കച്ചൻ, ജോയി, ബീന, പ്രീത, ഷൈനി, റെനി.