ചോറ്റാനിക്കര: മങ്ങാട്ടുപറമ്പിൽ എം.എസ്. അയ്യപ്പൻ (75) നിര്യാതനായി. ഭാര്യ: തങ്കമ്മ . മക്കൾ: പ്രസന്നകുമാരി, പ്രശാന്ത് വിസ്മയ, പ്രദീപ്ചൈത്ര. മരുമക്കൾ: സുരേന്ദ്രൻ, സിന്ധു, അശ്വതി.