sasidharan-pilla-75

ചെങ്ങമനാട്: കപ്രശേരി പാറയ്ക്കാട്ട് വീട്ടിൽ ശശിധരൻ പിള്ള (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: തൃശൂർ പെരിങ്ങണ്ടൂർ പാറയ്ക്കൽ കുടുംബാംഗം സുമദ്ര. സഹോദരങ്ങൾ: വേണുഗോപാൽ, സതി, ശാരദ, മുരളീധരൻ.