പറവൂർ: നിരന്തര കുറ്റാവാളിയായ തത്തപ്പിള്ളി വടക്കേത്തറ സുജിത്തിനെ (കാക്കച്ചൻ 33) കാപ്പചുമത്തി ഒമ്പത് മാസത്തേക്ക് നാടുകടത്തി. റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. നിരവധി കേസുകളിലെ പ്രതിയാണ്.