
കല്ലൂർക്കാട്: മാങ്കുടിയിൽ ജോണിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) രാവിലെ 10.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഡ്വ. ടോമി ജെ. മാങ്കുടി, ഡോ. ജോൺസൺ ജെ. മാങ്കുടിയിൽ (മെഡിക്കൽ കോളേജ്, കോട്ടയം), ജോ ജെ. മാങ്കുടിയിൽ. മരുമക്കൾ: ഷിജി ടോമി (ടീച്ചർ), ഡോ. സ്വപ്ന ജോൺസൺ (ഹെൽത്ത് സർവീസ്, കോട്ടയം), ആഷ്‌ലി ജോ.