karthiyani-86

കല്ലൂർക്കാട്: മരുതൂർ മങ്കുത്തേൽവീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കാർത്യായനി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബാബു, തങ്കമണി, പുഷ്പ, ഓമന, പരേതനായ സാബു, ഷൈല, ബിജു. മരുമക്കൾ: ഷൈബ ബാബു, ഗോപി, സോമൻ, പരേതയായ സിനി, സോമൻ, അഞ്ജു, ബിജു.