rosy

അങ്കമാലി: തുറവൂർ മൂഞ്ഞേലി പരേതനായ കുഞ്ഞുവറീതിന്റെ ഭാര്യ റോസി (86) നിര്യാതയായി. മൂക്കന്നൂർ മാടശേരി കുടുംബാംഗമാണ്. മക്കൾ: മോളി, ബെന്നി, സിസ്റ്റർ ലിസ മരിയ (സെന്റ്മേരി ഒഫ് ലവൂക്ക, തൈക്കാട്ടുശേരി). മരുമക്കൾ: ജോബ്, മേരി (ഷീല).