പറവൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള സദസിൽ പ്രസംഗത്തിന് ശേഷം വേദിയിലെത്തിയ വടക്കേക്കര ബഡ്‌സ് സ്കൂളിലെ വിഷ്ണുവിനെ അനുഗ്രഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ