pinarayi-vijayan

പടം റെഡി...പറവൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള സദസിൽ വേദിയിലെത്തിയ കുട്ടി താൻ വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കുന്നു