tressiyama-70

അങ്കമാലി: പെരിങ്ങാംപറമ്പ് ഫ്രണ്ട്സ് കോളനിയിൽ മേനാച്ചേരി പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (70) നിര്യാതയായി. മാമ്പ്ര വേഴപറമ്പൻ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബീന, പരേതനായ ബിന്റോ. മരുമക്കൾ: സജി, ഷാജി, റീന.