അങ്കമാലി: 39 -ാമത് അങ്കമാലി ദേശവിളക്ക് ഇന്ന് നടക്കും. സി.എസ്.എ ഓഡിറ്റോറിയത്തിന് സമീപം ഈരയിൽ രാമകൃഷ്ണൻ നഗറിലാണ് ദേശവിളക്ക്. വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച, ചിന്തുപാട്ട്, ചെണ്ടമേളം.