pic

പിന്നിലുണ്ടവർ...എറണാകുളം ജില്ലയിൽ ഇന്നലെ ആരംഭിച്ച നവകേരള യാത്ര ഉദ്‌ഘാടനം ചെയ്യാൻ അങ്കമാലിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നിലെ എൽ.സി.ഡിവാളിൽ മന്ത്രിമാരുടെ ചിത്രങ്ങലും കാണാം