കോലഞ്ചേരി: എട്ടാമത് മണ്ണൂർ ദേശവിളക്ക് ഇന്ന് പടിഞ്ഞാറെ കവലയിൽ നടക്കും. രാവിലെ ഗണപതിഹോമം, വൈകിട്ട് 4.30ന് ദീപജ്യോതി പ്രയാണം, ചോ​റ്റാനിക്കര വ്യാസ ചൈതന്യസ്വാമിയുടെ നേതൃത്വത്തിൽ മഹാകർപ്പൂരാഴി ദീപാരാധന, വെടിക്കെട്ട്, കാവടിയാട്ടം, ചെണ്ടമേളം. ശാസ്താംപാട്ട് , ചിന്തുമേളം, അന്നദാനം, അയ്യപ്പസ്വാമിയുടെ തിരുഅവതാരം, എതിരേൽപ്പ്, ആഴിപൂജ, മംഗളപൂജ എന്നിവ നടക്കും.