ഗോതുരുത്ത്: കോണത്ത് മിഖയേൽ ഇഗ്നേഷ്യസ് (പിൻഹീറോ, 75) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ഷീജ, ഷീന, ഷിയ. മരുമക്കൾ: ഷാജു, സെബാസ്റ്റ്യൻ, അനൂപ്.