vyjanthi-63

കുമ്പളം: കുമ്പളം പഞ്ചായത്ത് മുൻ മെംബർ പനങ്ങാട് ഞായർകുളം വൈജയന്തി (63) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞപ്പൻ. അമ്മ: പരേതയായ ജാനകി. സഹോദരി: ഉഷ.