വൈപ്പിൻ മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ നടക്കുന്ന കലാപരിപാടിയിൽ പങ്കെടുക്കാനെത്തിയ വിദ്യർത്ഥികളോട് ഉദ്‌ഘാടനം നിർവഹിച്ചശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളോട് യാത്രപറയുന്നു