സമയമില്ല...എറണാകുളം ജില്ലയിൽ ഇന്നലെ ആരംഭിച്ച നവകേരള യാത്ര ഉദ്‌ഘാടനം ചെയ്യാൻ അങ്കമാലിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷ പ്രസംഗം നീണ്ടപ്പോൾ വാച്ചിൽ സമയം നോക്കുന്നു