pic

ദാഹമകറ്റാം...വൈപ്പിൻ മണ്ഡലത്തിൽ നടന്ന നവകേരള സദസ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ചൂടിൽ നിന്നും ആശ്വാസം നേടാൻ വെള്ളം കുടിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. മന്ത്രി കെ. രാജൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സമീപം