kklm
മാർ ബസേലിയോസ് ഔഗേൻ ബാവാ അനുസ്മരണം ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: വടകര സെന്റ്‌ ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂൾ ആൻഡ് ടി.ടി.ഐ സ്കൂൾ സ്ഥാപകൻ മാർ ബസേലിയോസ് ഔഗേൻ ബാവാ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു. ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി.

തിരുമാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, ഫാ. അജീഷ് ബാബു, സിബി ജോർജ്, സജി മാത്യു, മനോജ് നാരായണൻ, മനോജ് ജോസഫ്,

ജോഷി കെ.പോൾ, ബിന്ദുമോൾ പി. എബ്രഹാം, സാജു സി അഗസ്റ്റിൻ

തുടങ്ങിയവർ സംസാരിച്ചു.